ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ല; ഒരു പനിയില്‍ പോക്കറ്റ് കാലിയായ വിദേശ യാത്ര | Kazakhstan Travel Experience
Update: 2024-06-25
Description
നിങ്ങളുടെ രാജ്യത്തിലെ ഭൂപ്രകൃതിയില്‍ നിന്നും തികച്ചും വിഭിന്നമായ ഭൂപ്രകൃതിയുള്ള ഒരു രാജ്യത്തിലേക്ക് നിങ്ങള്‍ കുടുംബവും ഒന്നിച്ച് യാത്ര ചെയ്യുന്നു. അവിടെ വെച്ച് നിങ്ങളുടെ കുട്ടിയെ പനി ബാധിക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് നിങ്ങളുടെ യാത്രയെങ്കില്‍ അത് നിങ്ങളെ എങ്ങനെ ബാധിക്കും. കസാഖ്‌സ്താനിലെ ഭൂപ്രകൃതി മാത്രമല്ല. കസാഖ് പോലൊരു രാജ്യത്ത് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Comments
In Channel






















